Advertisement

പിഎൻബി ഉപഭോക്താക്കൾക്ക് ഇനി കാർഡ്ലെസ്സ് ട്രാൻസാക്ഷൻ

പിഒഎസ്സിലും ഇ കൊമേഴ്സ് പ്ലാറ്റ്ഫോമിലും ക്രെഡിറ്റ് കാർഡ് കൊണ്ടു നിർത്താതെ ട്രാൻസാക്ഷൻ നടത്താൻ സൗകര്യമൊരുക്കി പഞ്ചാബ് നാഷണൽ ബാങ്ക്. ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഡിജിറ്റലൈസ്ഡ് ഫോം ആയ പിഎൻബി ഇ-ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇനി ക്രെഡിറ്റ് കാർഡ് ഇല്ലാതെ ഉപഭോക്താക്കൾക്ക് ട്രാൻസാക്ഷൻ നടത്താം. എന്നാൽ ഈ സൗകര്യം പിഎൻബി ബാങ്ക് ഉപയോഗിക്കുന്നവർക്ക് മാത്രമാവും ലഭിക്കുക.

Advertisement

പിഎൻബി ബാങ്കിന്റെ ജീനി മൊബൈൽ ആപ്പിലൂടെ ഈ സംവിധാനത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും. നിലവിൽ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവർ അപ്ഡേറ്റ് ചെയ്ത് ഉപയോഗിച്ചാൽ മതിയാവും.

കാർഡ് ആക്റ്റിവേറ്റ് ചെയ്യാനും എടിഎമ്മിലെ പണമിടപാട് പരിധി ഉയർത്താനും കോൺടാക്ട്ലെസ്സ് ട്രാൻസാക്ഷൻ തുടങ്ങി നിരവധി സൗകര്യങ്ങൾ ജീനി ആപ്പിലൂടെ ലഭ്യമാണ്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്