Advertisement

പൊതുമേഖലാ ബാങ്കുകളിലെ സർക്കാർ വിഹിതങ്ങൾ വിറ്റഴിക്കണമെന്ന് സിഐഐ

കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് പുതിയ ഉത്തരവ് പ്രകാരം പൊതുമേഖലാ ബാങ്കുകളിൽ കേന്ദ്രസർക്കാരിനുള്ള വിവരങ്ങൾ വിറ്റഴിക്കണമെന്ന് എന്ന് റിപ്പോർട്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളുടെ കാര്യത്തിലാണ് ഉത്തരവ്
പുറപ്പെടുവിച്ചിരിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ ഈ ബാങ്കുകളിലെ വിഹിതങ്ങൾ 50 ശതമാനത്തിൽ താഴെ ആക്കണം.

Advertisement

അതുപോലെതന്നെ ബാങ്കുകളുടെ എച്ച്ആർ നയത്തിൽ മാറ്റങ്ങൾ വരുത്തണം എന്ന് റിപ്പോർട്ടിൽ പറയുന്നു. സ്വകാര്യ ബാങ്കുകളിലുള്ള പോലെ പുതിയ ജീവനക്കാരെ നിയമിക്കാനും നിലനിർത്താനും ബാങ്കുകൾക്ക് പൂർണ്ണ ഉത്തരവാദിത്വം നൽകണമെന്നും 2021 ലെ കേന്ദ്ര ബജറ്റിന് മുന്നോടിയായി സമർപ്പിച്ച നിവേദനത്തിൽ പറയുന്നുണ്ട്.

പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യമേഖലയ്ക്ക് ഏറ്റെടുക്കുന്നതിനെ പറ്റിയും നിവേദനത്തിൽ പറയുന്നുണ്ട്. ബാങ്കുകളിൽ നടക്കുന്ന തട്ടിപ്പുകളും കളവുകളും പരിശോധിക്കാൻ വിദഗ്ധസമിതിയെ രൂപീകരിക്കണമെന്ന ആവശ്യവും ഇതിലുൾപ്പെടുന്നു.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്