ബാങ്കിങ് സമയം കുറച്ച നടപടി ഏപ്രിൽ 30 വരെ തുടരും
കൊറോണയുടെ പശ്ചാത്തലത്തിൽ ബാങ്കുകളുടെ പ്രവർത്തന സമയം വെട്ടി ചുരുക്കി രാവിലെ 10 മുതൽ 2 വരെ ആക്കിയിരുന്നു.ഏപ്രിൽ 17 വരെ തുടരുവാൻ ആയിരുന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഏപ്രിൽ 3 നു തീരുമാനിച്ചത്.എന്നാൽ കേന്ദ്ര സർക്കാർ ലോക്ക് ഡൌൺ കാലാവധി മെയ് 2 വരെ കൂട്ടിയതിനു പിന്നാലെ റീസർവ് ബാങ്ക് ബാങ്കുകളുടെ പുതുക്കിയ പ്രവർത്തന സമയം ഏപ്രിൽ 30 വരെ തുടരുവാൻ തീരുമാനിച്ചു.
ബാങ്കിലെ സേവനങ്ങൾക്കും മുൻപ് ഉണ്ടായിരുന്നത് പോലെ ലിമിറ്റുകൾ ഉണ്ട്.കൂടാതെ എംപ്ലോയ്‌സിന്റെ എണ്ണവും കുറവ് തന്നെ ആയിരിക്കും.അക്കൗണ്ട് ഓപ്പണിങ് .പാസ് ബുക്ക് പതിപ്പികൾ ,പോലുള്ള കാര്യങ്ങൾക്ക് ഏപ്രിൽ 30 വരെ ബാങ്കിൽ പോകുവാൻ പാടില്ല.ഇത്തരം ആവശ്യങ്ങൾക്ക് പരമാവധി ഡിജിറ്റൽ സേവനങ്ങൾ പ്രയോജനപ്പെടുത്തുക.
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്