Advertisement

വമ്പിച്ച ഓഫറുമായി ആമസോണും ഫ്ലിപ്കാർട്ടും

ഓൺലൈനായി ഷോപ്പ് ചെയ്യുന്നവർക്ക് സന്തോഷിക്കാം.കോവിഡ് കാലത്ത് ഓണലൈൻ പർച്ചേസുകൾ വർധിപ്പിച്ചവർക്കും സാന്തോഷിക്കാനുള്ള അവസരമാണിത് കാരണം ഇ -കോമേഴ്‌സ് വമ്പന്മാരായ ആമസോണും ഫ്ലിപ്കാർട്ടും ബിഗ് ഓഫർ വിൽപ്പനയുമായി എത്തിയിരിക്കുന്നു . സാധനങ്ങൾക്ക് വമ്പൻ ഓഫറുകളാണ് ആമസോണും ഫ്ലിപ്കാർട്ടും പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisement

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ അടുത്തയാഴ്ച തുടങ്ങും.ഒക്ടോബർ ആറിനായിരിക്കും ഓഫർ തീയതികൾ ആമസോൺ പ്രഖ്യാപിക്കുക.എച്ച്ഡിഎഫ്സി ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴിയോ ഇഎംഐ വഴിയോ ഉത്പന്നങ്ങൾ വാങ്ങുമ്പോൾ 10 ശതമാനം ഇൻസ്റ്റന്റ് കിഴിവ് ലഭിക്കും. ഇലക്ടോണിക് ഉപകാരണങ്ങൾ,വസ്ത്രങ്ങൾ,ഗൃഹോപകരണങ്ങൾ എന്നിവയ്‌ക്കെല്ലാം 50 % ത്തിനു മുകളിലാണ് ഓഫറുകൾ

ഫ്ലിപ്‌കാർട്ടിൽ ബിഗ്‌ബില്യൺ ഡെയ്സ് ആണ് .ഫ്ലിപ്കാർട്ടിന്റെ ഓഫർ തീയതികൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.ഒക്ടോബര് 16 നു ആരംഭിക്കുന്ന ഓഫറുകൾ ഒക്ടോബര് 21 വരെ കാണും.മൊബൈൽ, ടിവി, വീട്ടുപകരണങ്ങൾ, ഇലക്‌ട്രോണിക്‌സ്, ബ്യൂട്ടി, ഫുഡ്, ടോയ്‌സ്, ബേബി കെയർ, ഫർണിച്ചർ, പലചരക്ക് തുടങ്ങിയ വിഭാഗങ്ങളിൽ വമ്പിച്ച ഓഫറുകളാണ് ഫ്ലിപ്പ്കാർട്ടിൽ പ്രഖ്യാപിച്ചിരിക്കുന്നത് .

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്