അടൽ പെൻഷൻ യോജന | Atal Pension Yojana (APY)
അൺ ഓർഗനൈസ്ഡ് സെക്റ്ററിൽ വർക്ക് ചെയ്യുന്ന എല്ലാവർക്കും 60 വയസ്സിനു ശേഷം പെൻഷൻ ഉറപ്പാക്കാനായുള്ള കേന്ദ്ര സർക്കാർ പദ്ധതി ആണ് അടൽ പെൻഷൻ യോജന.2015 -2016 കേന്ദ്ര ബഡ്ജറ്റിൽ അന്നത്തെ ഫിനാൻസ് മിനിസ്റ്റർ ആയിരുന്ന അരുൺ ജെയ്റ്റിലി ആയിരുന്നു സ്കീം അവതരിപ്പിച്ചത്.പദ്ധതിയെ പറ്റിയുള്ള കൂടുതൽ വിശദശാംശങ്ങൾ നോക്കാം.