Categories: BANKINGNEWS

കാനറാ ബാങ്ക് സംസ്ഥാനത്ത് 91 ബ്രാഞ്ചുകൾ നിർത്തുന്നു

Advertisement

രാജ്യത്തെ പൊതുമേഖല ബാങ്കായ കാനറാ ബാങ്ക് കേരളത്തിലെ 90 ബ്രാഞ്ചുകളുടെയും മാഹിയിലെ 1 ബ്രാഞ്ചിന്റെയും പ്രവർത്തനം നിർത്തുന്നു എന്ന് റിപ്പോർട്ടുകൾ.പൊതുമേഖല ബാങ്കുകളുടെ ലയനത്തിലൂടെ സിൻഡിക്കേറ്റ് ബാങ്ക് കാനറാ ബാങ്കിൽ ലയിച്ചിരുന്നു.അതിലൂടെ കാനറാ ബാങ്ക് രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ ബാങ്കായി മാറി.ഇതിനൊപ്പം പല സ്ഥലങ്ങളിലും ഒരു കിലോമീറ്റർ ചുറ്റളവിൽ തന്നെ ഒന്നിലധികം ബ്രാഞ്ചുകളും വന്നു.ഇങ്ങനെ അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന ബാങ്ക് ബ്രാഞ്ചുകൾ ലയിപ്പിക്കുക ആണ് ചെയ്യുന്നത്.

പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന ബ്രാഞ്ചുകള്‍ ഇവയൊക്കെയാണ്

കോ​ഴി​ക്കോ​ട്​ ചെ​റൂ​ട്ടി റോ​ഡ്​ (മെ​യി​ൻ),​ മാ​വൂ​ർ റോ​ഡ്, ​കൊ​ടു​വ​ള്ളി, പാ​യ​ന്തോ​ങ്ങ്, ഓ​ർ​​ക്കാ​​ട്ടേ​രി, കൊ​യി​ലാ​ണ്ടി, താ​മ​ര​ശ്ശേ​രി, പേ​രാ​​മ്പ്ര, പാ​നൂ​ർ, മ​ട്ട​ന്നൂ​ർ, ഇ​രി​ട്ടി, മാ​ഹി, ക​ൽ​പ​റ്റ, ബ​ത്തേ​രി, പ​ന​മ​രം, പ​ഴ​യ​ങ്ങാ​ടി (മു​ട്ടം), പ​യ്യ​ന്നൂ​ർ, ത​ളി​പ്പ​റ​മ്പ്, ചി​റ​ക്ക​ൽ, ക​ണ്ണ​പു​രം, ച​ക്ക​ര​ക്ക​ൽ (അ​ഞ്ച​ര​ക്ക​ണ്ടി), അ​ഴീ​ക്കോ​ട്​ സൗ​ത്ത്, ചെ​ങ്ങ​ള, പെ​രി​യ, ​തൃ​ക്ക​രി​പ്പൂ​ർ, കാ​സ​ർ​കോ​ട്.

എ​റ​ണാ​കു​ളം ഷ​ൺ​മു​ഖം റോ​ഡ്​ (മെ​യി​ൻ), കാ​ക്ക​നാ​ട്, അ​ങ്ക​മാ​ലി ഉ​ദ്യ​മി മി​ത്ര, പെ​രു​മ്പാ​വൂ​ർ, മൂ​വാ​റ്റു​പു​ഴ, കോ​ല​ഞ്ചേ​രി, ക​ള​മ​ശ്ശേ​രി, കോ​ത​മം​ഗ​ലം, പി​റ​വം, മ​ര​ട്, ചാ​ല​ക്കു​ടി, ഗു​രു​വാ​യൂ​ർ, ഇ​രി​ങ്ങാ​ല​ക്കു​ട, കൊ​ടു​ങ്ങ​ല്ലൂ​ർ, കു​ന്നം​കു​ളം, മു​ള​ങ്കു​ന്ന​ത്തു​കാ​വ്​ (പു​ഴ​യ്​​ക്ക​ൽ), മാ​ള, വ​ല​പ്പാ​ട്. ചെ​ർ​പു​ള​ശ്ശേ​രി, പ​ട്ടാ​മ്പി, മ​ല​പ്പു​റം, കോ​ട്ട​ക്ക​ൽ, കൊ​ണ്ടോ​ട്ടി, മ​​ഞ്ചേ​രി സ്പെ​ഷ​ലൈ​സ്​​ഡ്​ എ​സ്.​എം.​ഇ, വ​ളാ​ഞ്ചേ​രി, നി​ല​മ്പൂ​ർ, തി​രൂ​ർ (തൃ​ക്ക​ണ്ടി​യൂ​ർ), വ​ട​ക​ര, ബാ​ലു​ശ്ശേ​രി,
തി​രു​വ​ന​ന്ത​പു​രം സ്​​റ്റാ​ച്യൂ (എം), ​ചാ​ല, ക​ഴ​ക്കൂ​ട്ടം, പേ​രൂ​ർ​ക്ക​ട, മു​ട്ട​ത്ത​റ (എ​ച്ച്.​എ​ഫ്.​ബി), പേ​ട്ട, ശാ​സ്​​ത​മം​ഗ​ലം, തി​രു​മ​ല, ലോ​ക്ക​ൽ, കാ​ര​ക്കോ​ണം, കാ​ട്ടാ​ക്ക​ട, നെ​ടു​മ​ങ്ങാ​ട്, കി​ളി​മാ​നൂ​ർ, കു​ണ്ട​റ, പു​ന​ലൂ​ർ, ആ​യൂ​ർ, പ​ന്ത​ളം, തി​രു​വ​ല്ല, പ​ത്ത​നം​തി​ട്ട, അ​ടൂ​ർ, കോ​ന്നി, കോ​ഴ​ഞ്ചേ​രി, ആ​ല​പ്പു​ഴ, കാ​യം​കു​ളം, ചെ​ങ്ങ​ന്നൂ​ർ, മാ​ന്നാ​ർ, ചേ​ർ​ത്ത​ല, എ​ട​ത്വ, അ​മ്പ​ല​പ്പു​ഴ, ഹ​രി​പ്പാ​ട്, ക​ടു​ത്തു​രു​ത്തി, പൊ​ൻ​കു​ന്നം, ക​റു​ക​ച്ചാ​ൽ, കു​റു​വി​ല​ങ്ങാ​ട്, കോ​ട്ട​യം ക​ഞ്ഞി​ക്കു​ഴി,

Advertisement