NEWS

ജമ്മുകാശ്മീരിൽ 28,400 കോടിയുടെ വ്യവസായ വികസന പദ്ധതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിൽ ജമ്മുകാശ്മീരിലെ വ്യവസായ വികസനത്തിനായി വ്യവസായ വ്യാപാര പ്രോത്സാഹന വകുപ്പ് തയ്യാറാക്കിയ പദ്ധതിക്ക് അനുമതി ലഭിച്ചു. തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുകയും…

4 years ago

ഡിജിറ്റൽ പണം ഇടപാടുകളിലെ പരാതികൾക്ക് പരിഹാരവുമായി ആർബിഐ

കോവിഡ് പ്രതിസന്ധി മൂലം ഉണ്ടായ ലോക്കഡൗണിനെ തുടർന്ന് രാജ്യത്തെ ഡിജിറ്റൽ പെയ്മെന്റ് മോഡ് ഉപയോഗിക്കുന്നവരുടെ എണ്ണം വളരെയധികമാണ്. ഉപയോക്താക്കൾ കൂടുന്നതിനോടൊപ്പം തന്നെ രജിസ്റ്റർ പെയ്മെന്റ് മൂലമുണ്ടാകുന്ന പരാതികളും…

4 years ago

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് | ഒട്ടേറെ പുതുമകൾ

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ധനകാര്യ മന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. ജനുവരി 29 മുതൽ ബജറ്റ് സമ്മേളനം ആരംഭിക്കും. സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 15 വരെയാണ്.…

4 years ago

പിഎൻബി ഉപഭോക്താക്കൾക്ക് ഇനി കാർഡ്ലെസ്സ് ട്രാൻസാക്ഷൻ

പിഒഎസ്സിലും ഇ കൊമേഴ്സ് പ്ലാറ്റ്ഫോമിലും ക്രെഡിറ്റ് കാർഡ് കൊണ്ടു നിർത്താതെ ട്രാൻസാക്ഷൻ നടത്താൻ സൗകര്യമൊരുക്കി പഞ്ചാബ് നാഷണൽ ബാങ്ക്. ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഡിജിറ്റലൈസ്ഡ് ഫോം ആയ…

4 years ago

കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് ബാങ്കുകൾവഴി നൽകിയത് 3700 കോടിയിലധികം രൂപ

പ്രളയ കാലത്തും കോവിഡ് ലോക്ക്ഡൗണിന്റെ സമയത്തും ബാങ്കുകൾവഴി കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് നൽകിയത് 3700 കോടിയിലധികം രൂപയുടെ പലിശ രഹിത വായ്പ. 2018 ഉണ്ടായ വൻ പ്രണയത്തിന് ശേഷമാണ്…

4 years ago

ഇന്ത്യൻ സമ്പദ്ഘടന അതിവേഗ പുരോഗതിയിൽ

ജിഎസ്ടി വളർച്ചയിൽ വൻ പുരോഗതി കാണിച്ച് ഇന്ത്യയുടെ സമ്പദ്ഘടന അതിവേഗം പുരോഗമിക്കുന്നു. ഡിസംബറിലെ ജിഎസ്ടി കണക്കുകൾ എക്കാലത്തേക്കാളും മികച്ച നിലവാരമാണ് കാണിക്കുന്നത്. പുതിയ നികുതി സമ്പ്രദായം നിലവിൽ…

4 years ago

വായ്പാ തിരിച്ചടവ് മുടങ്ങിയവര്‍ക്ക് പുതിയ പദ്ധതി , അതിജീവനം സമാശ്വാസം

സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ കീഴിൽ വായ്പ മുടങ്ങിയവർക്കായി അതിജീവനം സമാശ്വാസം പദ്ധതി. 2018-19ലെ പ്രളയം 2020 ലെ മഹാമാരി മൂലം വായ്പ മുടങ്ങിയവർക്ക് ആശ്വാസമായിയാണ് ഈ…

4 years ago

റുപേയും ആർബിഎല്ലും ചേർന്ന് ‘റുപേ പിഒഎസ്’ അവതരിപ്പിച്ചു

ഇന്ത്യയിലെ വ്യാപാരികൾ ക്കായി പേനിയർബൈയുടെ പിന്തുണയോടെ ആർബിഎൽ ബാങ്കും റുപേയും ചേർന്ന് പുതിയ പെയ്മെന്റ് മാർഗ്ഗമായി റുപേ പിഒഎസ് അവതരിപ്പിച്ചു. എൻപിസിഐ ആണ് പ്രഖ്യാപനം നടത്തിയത്. റുപേ…

4 years ago

ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ഇനി എളുപ്പത്തിൽ നേടാം

ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ഉടനടി ലഭിക്കുന്ന പദ്ധതിയുമായി ഇന്ത്യയിലെ പ്രമുഖ ഇൻഷുറൻസ് കമ്പനിയായ ബജാജ് അലയൻസ്. ലൈഫ് പോളിസി ഉള്ളവർക്ക് വാർഷിക പെൻഷൻ ക്ലെയിം നടപടികൾ എളുപ്പമാക്കുന്ന…

4 years ago

എക്സൈഡ് ലൈഫ് ഇൻഷുറൻസും മുത്തൂറ്റ് ഫിനാൻസിയേഴ്‌സും കൈകോർക്കുന്നു

ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മുൻനിര ഫിനാൻസ് കമ്പനിയായ മുത്തൂറ്റ് മിനി ഫൈനാൻസിയേഴ്സും എക്സൈഡ് ലൈഫ് ഇൻഷുറൻസ് കൈകോർക്കുന്നു. ഇനി മുതൽ നിലവിൽ മുത്തൂറ്റ് ഫിനാൻസ് ഓഫീസുകളിൽ ലഭ്യമായി…

4 years ago