നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ യും ചേർന്ന് ‘റുപേ സെലക്ട്’ കാർഡ് പുറത്തിറക്കി. ഈ നാഷണൽ കോമൺ മൊബിലിറ്റി ഡെബിറ്റ് കാർഡ് ഉപയോഗിച്ച് സൗജന്യ നിരക്കിൽ ഇനി ഹെൽത്ത് ചെക്കപ്പ് നടത്താം. ഇതു കൂടാതെ തന്നെ ഗോൾഡ് കോഴ്സുകളിലും ജിമുകളിലും സ്പാകളിലും ഈ കാർഡ് ഉപയോഗിച്ച് അംഗത്വവും കോംപ്ലെമെന്ററി ആനുകൂല്യങ്ങളും ലഭ്യമാകും.
Advertisement
10 ലക്ഷം രൂപയുടെ ഇൻഷ്വറൻസും ഉപയോക്താക്കൾക്ക് ലഭ്യമാകും. ഇത് കൂടാതെ തന്നെ ഓഎസ്ടിയുമായി ശേഖരിച്ച് ഫാസ്ടാഗും പുറത്തിറക്കിയിട്ടുണ്ട്. ഫാസ്റ്റാഗ് അക്കൗണ്ടിലേക്ക് മാറ്റുന്ന തുകയ്ക്ക് പലിശ നഷ്ടപ്പെടാത്ത രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഇതിന് 10 ലക്ഷം രൂപയുടെ സ്ഥിര വൈകല്യ ഇൻഷുറൻസ് ഉൾപ്പെടെ പല ആനുകൂല്യങ്ങളും ലഭ്യമാകും.

ഡെയ്ലി അപ്ഡേറ്റുകള് ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്