ഇന്നിപ്പോൾ ക്രെഡിറ്റ് കാർഡുകളിൽ മാത്രം അല്ല ഡെബിറ്റ് കാർഡുകളിലും EMI സൗകര്യം ലഭ്യമാണ് .ഡെബിറ്റ് കാർഡുകളിൽ ലഭ്യമായ EMI സൗകര്യത്തെ പറ്റി കൂടുതൽ അറിയാം.