Federal Bank Cards Lounge Access | ഫെഡറൽ ബാങ്ക് കാർഡുകളിലെ Airport Lounge Access Program
Advertisement
Federal Bank Cards Lounge Access | ഫെഡറൽ ബാങ്ക് പല കാറ്റഗറി കാർഡുകൾ ഇഷ്യൂ ചെയ്യുന്നുണ്ട്.
Federal Bank Debit Cards
Federal Bank NRI Debit Cards
Federal Bank Business Debit Cards
Federal Bank Credit Card
ഇതിൽ പല കാർഡിലും എയർപോർട്ട് ലോഞ്ച് ആക്സസ് പ്രോഗ്രാം വരുന്നതുണ്ട്.എലിജിബിൾ ആയിട്ടുള്ള കാർഡ് ഉപയോഗിച്ച് വിമാന യാത്ര ചെയ്യുമ്പോൾ എയർപോർട്ടിലെ ലോഞ്ച് ആക്സസ് ചെയ്യാം.വെറും 2 രൂപ നൽകി കാർഡ് ഓതറൈസ് ചെയ്തു കഴിഞ്ഞാൽ , ഫ്രീ വൈഫൈ ,എസി സൗകര്യത്തിൽ വിശ്രമിക്കാം ,ഫുഡ് കഴിക്കാം അങ്ങനെ പല സൗകര്യങ്ങളും ഉണ്ട്.
ആദ്യം ഫെഡറൽ ബാങ്ക് നൽകുന്ന ഡെബിറ്റ് കാർഡിൽ ലഭ്യമായിട്ടുള്ള Airport Lounge Access Program നോക്കാം
Federal Bank Credit Card Airport Lounge Access Program
Federal Bank Celesta Credit Card (master and visa ) : Complimentary Lounge Access at Airports- twice a year at International airports and 4 times per quarter at domestic airports.
Federal Bank Imperio Credit Card (master and visa ): Complimentary Lounge Access- twice a quarter at domestic airports
Federal Bank Signet Credit Card (master and visa ): Complimentary Lounge Access at Airports- 1 Domestic Lounge per quarter