സംസ്ഥാനത്തു സ്വർണ്ണ ഗ്രാമിന് 30 രൂപ വർധിച്ച് 4530 രൂപയായി.35,240 രൂപയുമാണ് ഒരു പവൻ സ്വർണ്ണത്തിന്റെ വില.
എസ് ബി ഐ കാർഡ് പൾസ് എന്ന പുതിയ ക്രെഡിറ്റ് കാർഡിന്റെ കൂടെയാണ് 4999 വില വരുന്ന സ്മാർട്ട് വാച്ച് സമ്മാനമായി നൽകുന്നത്.1499 രൂപയാണ് ആനുവൽ ചാർജ്.
വായ്പ പലിശ നിരക്ക് 10 ബേസിസ് പോയിന്റ് ആണ് വര്ധപ്പിച്ചത്.അടിസ്ഥാന പലിശ നിരക്ക് ഇതോടു കൂടി 7.55 ശതമാനമായി.
സഹരണ ബാങ്കുകളിൽ കേരള സർക്കാരിന്റെ നിക്ഷേപ ഗാരന്റി രണ്ട് ലക്ഷത്തിൽ നിന്നും അഞ്ചു ലക്ഷം ആക്കി ആണ് ഉയർത്തുന്നത്.
ന്യൂയോർക്കിൽ കൂടാതെ ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചിലും അടുത്ത വർഷത്തോടെ പ്രവേശിക്കും എന്നാണ് റിപ്പോർട്ടുകൾ .
ഓല ഇലക്ട്രിക് സ്‌കൂട്ടറിന്റെ ചെന്നൈയിലെയും ബെംഗളൂരുവിലെയും ഉപഭോകതാക്കൾക്ക് 100 സ്‌കൂട്ടറുകൾ ഡെലിവറി ചെയ്തു.
ഒരു രൂപ ചാര്‍ജ് ചെയ്താല്‍ 10 എംബി ഡാറ്റ ഒരു ദിവസത്തെ വാലിഡിറ്റിയിൽ ലഭിക്കും .തിനുശേഷം വേഗം 64കെപിബിഎസ് ആയി കുറയും.പ്ലാൻ ലോഞ്ച് ചെയ്തപ്പോൾ ഒരു രൂപക്ക് 100 എംബി ടാറ്റ 30 ദിവസം വാലിഡിറ്റിയിൽ ആരുന്നു നൽകിയത്.മൈ ജിയോ ആപ്പ് വഴിമാത്രമാണ് ഒരു രൂപയുടെ പ്ലാന്‍ റീച്ചാര്‍ജ് ചെയ്യാന്‍ കഴിയുക.
ബാങ്കിങ് നിയമങ്ങൾ ലംഘിച്ചെന്നു കാട്ടി പഞ്ചാബ് നാഷണൽ ബാങ്കിന് 1. 8 കോടി രൂപയും ഐസിഐസിഐ ബാങ്കിനു 30 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയിയത്.