മൊത്തം ക്ലെയിം വന്നതിൽ എത്ര ക്ലെയിം സെറ്റിൽ ചെയ്തു എന്നതാണ് ക്ലെയിം സെറ്റിൽമെന്റ് ശതമാനം കൊണ്ട് അർഥം ആക്കുന്നത് .ഉദാഹരണമായി ഒരു കമ്പനിയുടെ ഒരു സാമ്പത്തിക വർഷത്തിലെ ക്ലെയിം സെറ്റിൽമെന്റ് ശതമാനം 70 % എന്നത് കൊണ്ട് അർഥം ആക്കുന്നത് 10 ക്ലെയിം വന്നതിൽ 7 എണ്ണം തീർപ്പാക്കി എന്നാണ്.
Claims rejected / Total Claims
എത്ര ശതമാനം ക്ലെയിം റിജെക്ട് ചെയ്തു എന്നതാണ് ഇത് കൊണ്ട് അർഥം ആക്കുന്നത്.