നികുതി ഇളവ് നേടുവാൻ വിവിധ നിക്ഷേപ മാർഗങ്ങൾ

Advertisement

അങ്ങനെ ഒരു സാമ്പത്തിക വർഷം കൂടെ അവസാനിക്കാറായി .ഒട്ടു മിക്ക ആളുകളും നികുതി സേവ് ചെയ്യാനുള്ള മാർഗങ്ങൾ അന്യോഷിക്കുകയാവും .സെക്ഷൻ 80 പ്രകാരം നികുതിയ സേവ് ചെയ്യാൻ സഹായിക്കുന്ന നിക്ഷേപ മാർഗങ്ങൾ ഇന്നത്തെ വീഡിയോയിലൂടെ പരിചയപ്പെടാം.

Advertisement