LIC പുതുതായി ലോഞ്ച് ചെയ്ത ഹെൽത്ത് പോളിസി ആണ് LIC ആരോഗ്യ രക്ഷക് ഹെൽത്ത് ഇൻഷുറൻസ് .മുൻപ് ഉണ്ടായിരുന്ന LIC ജീവൻ ആരോഗ്യ പോളിസിയുടെ പുതിയ വേർഷൻ ആണ് LIC ആരോഗ്യ രക്ഷക് ഹെൽത്ത് ഇൻഷുറൻസ്.ഹോസ്പിറ്റൽ ഡെയിലി ക്യാഷ് ബെനിഫിറ്റ് + ക്രിട്ടിക്കൽ ഇൽനെസ്സ് കവർ ആണ് പ്രധാനമായും ഇതിലൂടെ ലഭിക്കുക .indvidual ആയോ ഫാമിലി ആയോ പോളിസിയിൽ ജോയിൻ ചെയ്യാം.18 വയസ്സ് മുതൽ 65 വയസുവരെ ഉള്ളവർ ജോയിൻ ചെയ്താൽ 80 വയസു വരെ കവറേജ്ഉം കുട്ടികൾക്ക് 25 വയസ് വരെ കവറേജ്ഉം ലഭിക്കും .കുട്ടികളുടെ പ്രായം വരുന്നത് ജനിച്ചു 91 ദിവസം മുതൽ 20 വയസുവരെ ആണ് .
Advertisement
ഈ പോളിസിയുടെ ലഭിക്കുന്ന ബെനഫിറ്റുകൾ താഴെ പറയുന്നവ ആണ്
- Hospital Cash Benefit (HCB)
- Major Surgical Benefit
- Day Care Procedure Benefit:
- Other Surgical Benefit
- Medical Management Benefit
- Extended Hospitalization Benefit
2500 രൂപ മുതൽ 10000 രൂപ വരെ ഡെയിലി ബെനിഫിറ്റ് ലഭ്യമാണ്.500 ന്റെ ഗുണിതങ്ങൾ ആയുള്ള ഒരു ഡെയ്ലി ബെനിഫിറ്റ് നിങ്ങൾക്ക് തിരഞ്ഞെടുക്കാം .4000 രൂപക്ക് മുകളിൽ ഉള്ള ഡെയിലി ബെനിഫിറ്റിനു റിബേറ്റ് ആനുകൂല്യവും ലഭ്യമാണ്.തിരഞ്ഞെടുക്കുന്ന ഡെയിലി ബെനിഫിറ്റ് വയസ്സ് എന്നിവക്ക് അനുസരിച്ചു ആണ് പ്രീമിയം വരുന്നത്.
5000 ഡെയിലി ബെനിഫിറ്റ് തിരഞ്ഞെടുത്ത ഒരാളുടെ സാമ്പിൾ പ്രീമിയം കാണാം

കൂടുതൽ വിശദശാംശങ്ങൾ അറിയുവാൻ വീഡിയോ കാണാം .

ഡെയ്ലി അപ്ഡേറ്റുകള് ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്