BUSINESS

മുകേഷ് അംബാനിയുടെ ആസ്തിയിൽ 2000 കോടിയിൽ അധികം രൂപയുടെ കുറവ്

Advertisement

കൊറോണ മൂലം മുകേഷ് അംബാനിയുടെ ആസ്തിയിൽ 2000 കോടിയിൽ അധികം രൂപയുടെ കുറവ് സംഭവിച്ചു

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കനത്ത സാമ്പത്തിക പ്രതിസന്ധി ആണ് ലോകം നേരിടുന്നത്.ലോക കോടീശ്വരന്മാരുടെ ആസ്തിയിൽ വൻ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.ഇപ്പോൾ ഇതാ ഇന്ത്യയിൽ നിന്നുള്ള പ്രധാന ബിസിനസ്സുകാരന്മാരിൽ ഒരാളായ റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ആസ്തിയിൽ കഴിഞ്ഞ രണ്ടു മാസം കൊണ്ട് 28 % ഇടിവ് രേഖപ്പെടുത്തി.അതായത് മൊത്തം ആസ്തിയിൽ നിന്നും രണ്ടായിരത്തിൽ അധികം കോടി രൂപയുടെ കുറവ്.

കൊറോണയെ തുടർന്ന് ഇന്ത്യൻ ഓഹരി വിപണി കനത്ത തകർച്ച ആണ് നേരിടുന്നത്.റിലയൻസിന്റെ ഓഹരിയിലും കനത്ത ഇടിവ് ആണ് ഉണ്ടായിരിക്കുന്നത്.ഇതിനെ തുടർന്നാണ് മുകേഷ് അംബാനിയുടെ ആസ്തിയിൽ ഇത്ര കുറവ് ഉണ്ടായത്.നിലവിൽ 48 ബില്യൺ ഡോളർ ആണ് മുകേഷ് അംബാനിയുടെ ആസ്തി.ലോക സമ്പന്നരുടെ പട്ടികയിലും മുകേഷ് അംബാനി പിന്തള്ളപ്പെട്ടു.

ലോക്ക് ഡൌൺ മൂലം മറ്റു സമ്പന്നരുടെ ആസ്തിയിലും ഇടിവ് സംഭവിച്ചിട്ടുണ്ട്.ഗൗദം അദാനി ഉൾപ്പടെ ഉള്ളവർ ഈ ലിസ്റ്റിൽ പെടുന്നു.

Mukesh Ambani’s net worth drops 28 pc to USD 48 billion in 2 months

Mukesh Ambani’s net worth drops 28 pc to USD 48 billion in 2 months

Advertisement