Stocks vs Mutual Funds: Which is a better option? നിക്ഷേപത്തിന്റെ കാര്യം വരുമ്പോൾ ഭൂരിഭാഗം ആളുകൾക്കും തോന്നാൻ ഇടയുള്ള ഒരു സംശയം ആയിരിക്കും ഇത് .ആ സംശയം മാറ്റാനായി ഈ വീഡിയോ സഹായിക്കും .വീഡിയോ കണ്ട ശേഷം നിങ്ങൾക്ക് തനിയെ നിങ്ങൾക്ക് യോജിച്ചത് സ്റ്റോക്ക് ആണോ അതോ മ്യൂച്ചൽ ഫണ്ട് ആണോ എന്ന് സ്വയം തീരുമാനിക്കാം.