VIDEOS

Top up Health Insurance Policy | Super Top up Health policy

Advertisement

ഹെൽത്ത് ഇൻഷുറൻസ് പോളിസികളിൽ പെട്ട ഒരു കാറ്റഗറി ആണ് Top up Health Insurance Policy .ഹെൽത്ത് ഇൻഷുറൻസ് പൊളിസി നിലവിൽ ഉള്ളവർക്കും അത് പോലെ തന്നെ ഇല്ലാത്തവർക്കും Top up Health Insurance Policy കൾ എടുക്കാം. കുറഞ്ഞ ചിലവിൽ കൂടുതൽ കവറേജ് നേടാം എന്നതാണ് ഈ പോളിസിയുടെ പ്രതേകത.എന്നാൽ ഇത്തരം പോളിസികളെ പറ്റി അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട് .അവ എന്തൊക്കെ ആണെന്ന് നോക്കാം.

Advertisement
Share
Published by
admin
Tags: video