VIDEOS

Union Bank Of India Zero Balance Account | Union Digital Saving Account (UDSA)

Advertisement

എസ്ബിഐ പോലെ തന്നെ ഉള്ള രാജ്യത്തെ മറ്റൊരു മുൻ നിര പൊതു മേഖല ബാങ്ക് ആണ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ .യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ സീറോ ബാലൻസ് അക്കൗണ്ട് ഓപ്പൺ ചെയ്യാം.Union Digital Saving Account (UDSA) സ്കീമിലൂടെ ആണ് സീറോ ബാലൻസ് അക്കൗണ്ട് ഓപ്പൺ ചെയ്യാനായി സാധിക്കുക.

Union Digital Saving Account (UDSA)

Eligibility

Any Individual can open and operate Union Digital Savings Account (UDSA) in his /her name. Joint Account or Joint mandate for Operation is not permitted.

Average Monthly Balance

No minimum balance requirement as account can be opened with Zero balance.

ഇതൊരു ഡിജിറ്റൽ സേവിങ്സ് അക്കൗണ്ട് ആയതു കൊണ്ട് തന്നെ ബ്രാഞ്ച് വഴിയുള്ള ഇടപാടുകൾക്ക് ലിമിറ്റേഷൻസ് ഉണ്ട് .പല സർവീസുകൾക്കും ചാർജ് വരുന്നുണ്ട്.

Cash Deposit limit and charge

Re.1/-+ GST per thousand

The cash Withdrawal limit per day and charge

ഒരു മാസം ബ്രാഞ്ച് വഴി ഓഫ്‌ലൈൻ ആയി പരമാവധി 3 തവണ പണം പിൻവലിക്കാം.അതിൽ കൂടുതൽ തവണയായാൽ ഓരോ ട്രാൻസാക്ഷനും 10 + GST ഈടാക്കും.

നോൺ ഹോം ബ്രാഞ്ച് ഡെയിലി ലിമിറ്റ് : Rs.25000

Debit card and Charges

Type: Classic card

Issue charge: Free

Annual Charge : 125 + GST

Daily ATM Limit: 25000

Daily Post Limit. : 50000

own Bank ATM: 8 transactions (financial) per month Free

other bank ATM: 3 transactions (financial + non-financial) per month at Metro or 5 transactions(financial + non-financial) per month at other centres are Free

̊കൂടുതൽ ഫീച്ചറുകൾ അറിയുവാൻ ഈ വീഡിയോ കാണുക : https://youtu.be/dnNdDKHzfww

അക്കൗണ്ട് ഓപ്പണിങ് : https://icmt.unionbankofindia.co.in/account/

Union Digital Saving Account

അക്കൗണ്ട് ഓപ്പണിങ് ഫോം ഫിൽ ചെയ്യുക .Union Digital Saving Account സ്‌കീം വേണം തിരഞ്ഞെടുക്കാൻ .ഡീറ്റെയിൽസ് ഒക്കെ ഫിൽ ചെയ്തു ഫോം ഡൌൺലോഡ് ചെയ്തു പ്രിന്റ് എടുക്കുക .എന്നിട്ട് നിങ്ങൾ തിരഞ്ഞെടുത്ത ബ്രാഞ്ചിൽ 30 ദിവസത്തിനുള്ളിൽ താഴെ കൊടുത്തിരിക്കുന്ന ഡോക്യൂമെന്റസ് ഉം ആയി നേരിട്ട് പോയി അക്കൗണ്ട് ഓപ്പൺ ചെയ്യാം .

  • 2 Passport Sizer Photo
  • Account opening Document Printout
  • Adhaar and Pan orginald And Copy

 

Advertisement