100 വർഷം മുൻപുള്ള ഒരു രൂപ നാണയമുണ്ടോ? എങ്കിൽ നിങ്ങൾക്ക് 25 ലക്ഷം രൂപ വരെ സ്വന്തമാക്കാം!എങ്ങനെ എന്നല്ലേ. ഓൺലൈൻ പ്ലാറ്റ്ഫോമായ ഇന്ത്യാ മാർട്ടിലൂടെയാണ് നിങ്ങൾക്കുള്ള പുതിയ അവസരം എത്തിയിരിക്കുന്നത്.നിങ്ങളുടെ കയ്യിൽ പഴയ കാല അപൂർവ നാണയങ്ങൾ ഉണ്ടെങ്കിൽ അത് ഓൺലൈൻ വില്പന വെബ്സൈറ്റായ ഇന്ത്യാ മാർട്ടിലൂടെ നിങ്ങൾക്ക് ലേലം ചെയ്യാം. അതിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുകയും ചെയ്യാം.
Advertisement
1913 ലെ നാണയം നിങ്ങളുടെ കയ്യിലുണ്ടെങ്കിൽ 25 ലക്ഷം രൂപ കരസ്ഥമാക്കാം. വെള്ളിയിലുള്ള നാണയമാണിത്. വിക്ടോറിയൻ കാലത്ത് നിർമ്മിക്കപ്പെട്ട പുരാതനമായ നാണയമാണിത്.ഇന്ത്യ മാർട്ടിൽ ലേലത്തിന് വെച്ചിരിക്കുന്ന 18 ആം നൂറ്റാണ്ടിലെ ഒരു നാണയത്തിന്റെ വില പത്ത് ലക്ഷം രൂപയാണ്. അതുപോലെ തന്നെ 1818 കാലത്തുളള ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നാണയത്തിനും പത്ത് ലക്ഷമാണ് വില നൽകിയിരിക്കുന്നത്.
എത്ര വർഷം പാഴാക്കമുണ്ടോ അത്രയും മൂല്യം നാണയത്തിന് ലഭിക്കും. ദശാബ്ദങ്ങൾ പഴക്കമുള്ള നാണയം നിങ്ങളുടെ കയ്യിലുണ്ടെങ്കിൽ നിങ്ങൾക്ക് പെട്ടന്ന് പാണക്കാരനാക്കാനുള്ള മാർഗ്ഗമാണിത്. അതിനായി ഇന്ത്യാ മാർട്ടിൽ രെജിസ്റ്റർ ചെയ്ത ശേഷം നാണയങ്ങളുടെ ചിത്രം അപ്ലോഡ് ചെയ്ത ശേഷം ലേലത്തിന് വെച്ചാൽ മതി.

ഡെയ്ലി അപ്ഡേറ്റുകള് ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്